രാജ്യവ്യാപകമായ കമ്മ്യൂണിക്കേഷന്‍ തകരാര്‍: യു.എസ് ഫ്ലൈറ്റ് കണ്ട്രോള് സിസ്ററത്തിലെ കമ്മ്യൂണിക്കേഷന്‍ സംവിധാനം പൂര്‍ണ്ണമായി നിലച്ചതാണ് (ചമശേീിംശറല ഇീാാെ എമശഹൗൃല) ഈ വലിയ പ്രതിസന്ധിക്ക് കാരണമെന്ന് എയര്‍ ട്രാഫിക് കണ്ട്രോള് സെന്റര്‍ വ്യക്തമാക്കി. യു.എസിലെ വലിയ വ്യോമാതിര്‍ത്തികള്‍ നിയന്ത്രിക്കുന്ന 22 കണ്ട്രോള് സെന്ററുകളെയാണ് (ARTCC) ഈ സാങ്കേതിക തകരാര്‍ ബാധിച്ചത്. കൃത്യമായ കാരണം എന്താണെന്ന് അധികൃതര്‍ അന്വേഷിച്ചു വരുന്നു.
7,000~ത്തോളം സര്‍വീസുകള്‍ തടസ്സപ്പെട്ടു: ഫ്ലൈറ്റ് അവെയര്‍ (FlightAware) ഡാറ്റ പ്രകാരം രാജ്യവ്യാപകമായുണ്ടായ ഈ സ്റേറാപ്പ് മൂലം ഏകദേശം 7,000~ത്തോളം വിമാന സര്‍വീസുകള്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്തു. എങ്കിലും ചില അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് ഇപ്പോള്‍ അനുമതി നല്‍കിത്തുടങ്ങിയിട്ടുണ്ട്.
9/11 ന് ശേഷമുള്ള അപൂര്‍വ്വ സംഭവം: സെപ്റ്റംബര്‍ 11 ആക്രമണങ്ങള്‍ക്ക് ശേഷം അമേരിക്കയില്‍ ഇത്തരത്തില്‍ രാജ്യവ്യാപകമായി വിമാന സര്‍വീസുകള്‍ പൂര്‍ണ്ണമായി നിര്‍ത്തിവെക്കുന്നത് ചരിത്രത്തില്‍ ഇത് രണ്ടാം തവണ മാത്രമാണ്. 2023 ജനുവരിയിലായിരുന്നു ഇതിന് മുന്‍പ് സമാനമായ സംഭവം ഉണ്ടായത്. ഇതൊരു ഭീകരാക്രമണ അല്ലെന്നും പൂര്‍ണ്ണമായും സാങ്കേതികമായ കമ്മ്യൂണിക്കേഷന്‍ തകരാര്‍ മാത്രമാണെന്നും യു.എസ് ഹോംലാന്‍ഡ് സെക്യൂരിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

Comments: